മുഖകാന്തി വർധിപ്പിക്കാൻ ചില പൊടിക്കൈകള്‍
മുഖകാന്തി വർധിപ്പിക്കാൻ ചില പൊടിക്കൈകള്‍
കരിക്കിൻ വെള്ളം മുഖത്തു പുരട്ടി അല്പസമയത്തിനു ശേഷം കഴുകി കളയുക.

ചെറുനാരങ്ങാനീര് വെള്ളത്തിൽ കലർത്തി ആ മിശ്രിതം മുഖത്ത് പുരട്ടിയാൽ മുഖകാന്തി വർധിക്കും.
പഴം നന്നായി ഉടച്ചു മുഖത്ത് അരമണിക്കൂർ മാസ്കിട്ടാൽ മുഖകാന്തി വർധിപ്പിക്കുന്നതിനൊപ്പം മുഖത്തിൻെറ ഇലാസ്തികതയും നിലനിൽക്കും.

തക്കാളി കൊണ്ടു ദിവസേന മുഖം മസാജ് ചെയ്യുന്നതും തക്കാളി നീര് മുഖത്ത് തേച്ചു പിടിപ്പിക്കുന്നതും മുഖകാന്തി വർധിപ്പിക്കും.

പപ്പായ ഉടച്ചു മുഖത്ത് പുരട്ടുന്നതും മസാജ് ചെയ്യുന്നതും നല്ലതാണ്.

ചെറുനാരങ്ങാ നീരും ഗ്ലിസറിനും ചേർത്തുണ്ടാക്കുന്ന മിശ്രിതം മുഖത്ത് പുരട്ടുന്നത് മുഖകാന്തി വർധിപ്പിക്കാൻ സഹായിക്കും

അവക്കാഡോ അരച്ച് കാരറ്റ് നീരിൽ ചേർത്ത് മുഖത്ത് തേക്കുന്നതും

പാലിൽ അല്പം തേനോ മഞ്ഞൾ പൊടിയോ ചേർത്ത് പുരട്ടുന്നതും മുഖം തിളങ്ങുവാൻ സഹായിക്കുന്നു.